Gallery

The Department of Computer Science at the College of Applied Science, Kottarakkara, proudly presents TEKZILLA 2025, a grand technical fest with the theme "Innovate - Elevate - Dominate". The event will be inaugurated by Murali V. S., Principal of the College of Applied Science, on February 19, 2025, at 9:30 AM.

 

 

 THE FUTURE IS NEAR...!

Get ready for the ultimate tech extravaganza!

Tekzilla 2025 on Feb 19 & 20

 

AI Conclave 2024 - Quiz Competition - Preliminary Rounds

 

കൊട്ടാരക്കര  ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ്, അപ്ലൈഡ് സയൻസ് സയൻസ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന AI ക്വിസ് പ്രാഥമിക തല മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ 28 ടീമും കോളേജ് വിഭാഗത്തിൽ 35 ടീമും പങ്കെടുത്തു. ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിൽ വച്ച് നടന്ന മത്സരത്തിൽ കോളേജ് തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യു ഐ ടി കൊട്ടാരക്കരയും മൂന്നാം സ്ഥാനം കോളേജ് ഓഫ് എൻജിനീയറിങ് കൊട്ടാരക്കരയും നേടി.  സ്കൂൾ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കൊട്ടാരക്കരയും രണ്ടാം സ്ഥാനം പട്ടാഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂൾ തലവൂരും കരസ്ഥമാക്കി വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ശ്രീ മനോജ് റേ സമ്മാനദാനം നിർവഹിച്ചു. എൻജിനീയറിങ് കോളേജിലെയും അപ്ലൈഡ് സയൻസ് സയൻസ് കോളേജിലെയും വിവിധ വിഭാഗം മേധാവികൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സമ്മാനദാന ചടങ്ങിൽ  പങ്കെടുത്തു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 126 വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. 

 

 

 

കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ്  കൊട്ടാരക്കരക്കു ബഹു. ധനകാര്യവകുപ്പ് മന്ത്രി ശ്രീ K N ബാലഗോപാൽ സാർ ൻ്റെ ശ്രമഫലമായി KSFE CSR ഫണ്ട്  വഴി  ലഭിച്ച പുതിയ കോളേജ് ബസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ്

 

കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്

ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ  2024 ഫെബ്രുവരി 19 നു രാവിലെ 12.30 നു ഉദ്‌ഘാടനം  ചെയ്തു.

 

 

 

അനുമോദന  ചടങ്ങ് 

IHRD കോളേജ് ഓഫ് അപ്ലൈഡ് സയൻസ്  കൊട്ടാരക്കര +2 മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന  ചടങ്ങ് നഗരസഭ ചെയർമാൻ  S R രമേശ് ഉദ്ഘാടനം ചെയ്യുന്നു.